/covid19-awareness

A crowdsourced wiki for covid-19 awareness in malayalam !

Primary LanguageHTML

Release

തിരുത്തലുകൾക്കും കൂട്ടിച്ചേർക്കലിനും


ഇതൊരു ക്രൗഡ് സോഴ്‌സ്ഡ് ഗൈഡാണ്.നിങ്ങൾക്കും ഇതിൽ കൂട്ടിച്ചേർത്തലുകൾ നടത്താം അതിനായ് ഈ ഗൈഡ് പിൻതുടരുക.


GitHub ഉപോയാഗിച്ച എങ്ങനെ തിരുത്തുകൾ നടത്താം


1. Github ൽ ലോഗിൻ ചെയ്യുക

2. covid19-awareness എന്ന Github റിപ്പോസിറ്ററി സന്ദർശിക്കുക

Goto Repository

fork

3. റിപ്പോസിറ്ററി ഫോർക് ചെയ്യുക

4. ഫയൽ എഡിറ്റ് ചെയ്യുകയോ ആവശ്യമുള്ള കൂട്ടിച്ചേർത്തലുകൾ വരുത്തുകയോ ചെയ്യുക

  1. ആവശ്യമായ ഫയൽ കണ്ടെത്തി എഡിറ്റ് ചെയ്യുക
  2. ആവശ്യമെങ്കിൽ .md ഫോർമാറ്റിൽ പുതിയ ഫയൽ നിർമിക്കുക
  3. സ്ക്രിപ്റ്റ് അപ്‌ഡേറ്റ് ചെയ്യുന്നതിന് മാർക്ക്ഡൗൺ ഭാഷ ഉപയോഗിക്കുക.
  4. Make a Pull Request.

For developers


  1. Fork the Repository

  2. Edit the file you wanted.

    • use Markdown language
  3. Install Node.js

  4. Open your terminal and install gh-markdown-cli by typing, npm install gh-markdown-cli -g

  5. Go to the cloned repository cd covid19-awareness

  6. Now build the site to html again, include the header and footer by running mdown --input "**/faq.md" --output html --header header.html --footer footer.html

  • (where faq.md is the file you edited or you're contributed.)
  1. Now a html file is generated in html folder of the repo and move this file to public folder.
  2. Finally make a push request on GitHub for merging.