ഗോകുലം ഇനി സാക്ഷിയാകുന്നത് കലകളുടെ മാറ്റുരയ്ക്കലിനാണ്. കനലെരിയുന്ന ചിന്തകളും താളാത്മകമായ നൃത്തസംഗീതങ്ങളും ക്രിയാത്മകതയുടെ മായാജാലങ്ങളും അരങ്ങേറുകയാണ്. ഇനി അവരോഹണങ്ങളില്ല. നവോത്ഥാൻ 23-24 അവതരിപ്പിക്കുന്നു 'ആരോഹം'
Primary LanguageHTML
No issues in this repository yet.