/malayalam-css

Primary LanguageJavaScriptMIT LicenseMIT

മലയാളം CSS

ഈ പ്ലഗിൻ മലയാളികൾക്ക് മാത്രം ഉപയോഗപ്രദമായ ഒന്ന് ആയതുകൊണ്ട് ഈ റീഡ്‌മി ഫയൽ പൂർണമായും മലയാളത്തിൽ തന്നെ ആയിരിക്കും.

എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം

  • npm install malayalam-css --save-dev

  • ഇനി postcss ഇൻസ്റ്റാൾ ആക്കാം

    npm install postcss postcss-cli --save-dev

എങ്ങനെ യൂസ് ചെയ്യാം

  • postcss.config.js ഫയൽ ഉണ്ടാക്കി താഴെ നൽകിയിരിക്കുന്ന കോഡ് പേസ്റ്റ് ചെയ്യുക.

      module.exports = {
      plugins: [
        require('malayalam-css')
      ]
    }
  • package.json ഫയലിൽ താഴെ നൽകിയിരിക്കുന്ന കോഡ് പേസ്റ്റ് ചെയ്യുക.

    "scripts": {
      "build:css": "postcss style.css --dir styles -w"
    }
    
  • ഇനി npm run build:css റൺ ചെയ്യുക

എങ്ങനെ CSS എഴുതാം

ഉദാഹരണം:

  h1 {
    നിറം: നീല
  }
  div {
    വീതി: 20%
  }

contribute ചെയ്യാൻ താല്പര്യം ഉള്ളവർക് dict.js ഫയലിൽ ഇല്ലാത്തത് എല്ലാം കൂട്ടിച്ചേർക്കാവുന്നതാണ്